IPL 2018 ; മുംബൈ - പഞ്ചാബ് മത്സരം ഇന്ന് | Oneindia Malayalam

2018-05-16 8

ഐപിഎല്ലിന്റെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഫൈനല്‍ പോലെ ആവേശകരമായിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് 10 വിക്കറ്റിനു തകര്‍ത്തുവിട്ടതോടെ പ്ലേഓഫ് ടിക്കറ്റിനു വേണ്ടിയുള്ള പിടിവലി കൂടുതല്‍ രൂക്ഷമനായിരിക്കുകയാണ്.
Mumbai Vs Punjab match prediction